Pages

Dec 12, 2010

Kuberan (2002)

2002 ല്‍ പുറത്തിറങ്ങിയ കുബേരന്‍ ചിത്രത്തിലെ ഒരു തമാശ രംഗം.
ദിലീപ് നായകനായ ഈ ചിത്രത്തില്‍ സംയുക്ത വര്‍മ,ഉമ ശങ്കരി ,ഹരിശ്രീ അശോകന്‍ ,ഇന്ദ്രന്‍സ്, അബ്ദു,കലാഭവന്‍  മണി,ജഗതി ശ്രീകുമാര്‍ ,ജനാര്‍ദ്ദനന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


aram+aram=kinnaram (1985)

അരം +അരം =കിന്നരം (1985) എന്ന മുഴുനീള തമാശ ചിത്രത്തില്‍നിന്നും.......
അഭിനേതാക്കള്‍ : മോഹന്‍ലാല്‍, ശങ്കര്‍  പണിക്കര്‍   , ലിസി  പ്രിയദര്‍ശന്‍  ,  C I പൌല്‍ ,സുകുമാരി , മണിയന്‍പിള്ള  രാജു, ജഗതി  ശ്രീകുമാര്‍ ,തിലകന്‍ , ശ്രീനിവാസന്‍ , മീന തുടങ്ങിയവര്‍